കോട്ടയം: കെ.സി.ഡബ്ള്യു.എ യുടെ പ്രഥമ പ്രസിഡന്റും പരേതനായ അഡ്വ. ജയിംസ് മാക്കീലിന്െറ ഭാര്യയുമായ ലീല ജെ.മാക്കീല്‍ (95) നിര്യാതയായി. പേരൂര്‍ വെള്ളാപ്പള്ളി കുടുംബാംഗമാണ്. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മക്കള്‍: Thomas Mackil & Molly Nezhukumattathil,Kottayam .Latha & Thomaskutty Vadathala , Manjoor.Lourdsy & Bobby Karimattom , Kottayam .Laila & Late Alex Alappat , Toronto Canada. Lali & Jacob Mannothra , Sydney Australia .Preethy & Binoy Madathilettu , Tampa Florida. മൃതൃദേഹം തിങ്കളാഴ്ച വൈകുന്നേരം നാലിന് കഞ്ഞിക്കുഴിയിലെ വീട്ടില്‍ കൊണ്ടുവരും .