മടമ്പം: മടമ്പം-തുമ്പേനിയിലെ ആദ്യകാല വ്യാപാരിയുമായ കോട്ടൂര്‍ പീറ്റര്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (21/02/24) വൈകുന്നേരം 4 മണിക്ക് വീട്ടില്‍ ആരംഭിച്ച് സംസ്കാരം മടമ്പം ലൂര്‍ദ് മാതാ ഫോറോന പള്ളിയില്‍. .ഭാര്യ: ഏലിയാമ്മ, കള്ളാര്‍ മങ്ങര കുടുംബാംഗം. മക്കള്‍: മനോജ്, അനീഷ് (UK). മരുമക്കള്‍: നിഷ, ജറീന.