നീണ്ടൂര്‍: കീരിമുകളേല്‍ ജോസഫ് നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് സെന്‍്റ്. മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ .