ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ കെ കെ ചാക്കോ

ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ കെ.കെ. ചാക്കോ(പാനുപ്പാന്‍-87) നിര്യാതനായി. ഭാര്യ മേരി ചാമക്കാല ഇടവക എടാട്ട് കുടുംബാംഗമാണ്.
മക്കള്‍ ആന്‍സി(USA-അറുനൂറ്റിമംഗലം), ഷേര്‍ലി(USA-വെളിയന്നൂര്‍), ജേക്കബ്(കുഞ്ഞുമോന്‍-USA), ജോസ്(USA), സിറിയക് (USA), റെജി (USA), റോബിന്‍(ഉല്ലാസ്-USA).
സംസ്‌കാരം 17-04-2023 തിങ്കള്‍ ഉചകഴിഞ്ഞ് 4:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളി സിമിത്തേരിയില്‍ .

 

Previous Post

മണക്കാട്: മഠത്തില്‍ അമ്മാള്‍ ഏബ്രാഹം

Next Post

പുന്നത്തുറ: കുന്നേല്‍താഴത്ത് എല്‍സി ഷാജി

Total
0
Share
error: Content is protected !!