ന്യൂയോര്‍ക്ക്: കുറുപ്പന്തറ കളത്തില്‍ സിറിയക് (ബേബി-79) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്ക്കാരം ജൂലൈ 12 ന ്. ഭാര്യ: ഏലിയാമ്മ നെടുവാമ്പുഴ ഞീഴൂര്‍. മക്കള്‍: ക്രിസ്റ്റീന്‍ (christine) ആകശാല പിറവം, Steven സിറിയക് കളത്തില്‍. സഹോദരങ്ങള്‍: ജോളി കല്ലിടുക്കിയില്‍ മാഞ്ഞൂര്‍ സൗത്ത്, ബാബു തോട്ടത്തില്‍ കുറുപ്പന്തറ, ലീസ്സാമ്മ പുന്നശേരിയില്‍ കൂടല്ലൂര്‍.