ഏറ്റുമാനൂര്‍:  കറത്തേടം കെ എം അലക്‌സാണ്ടര്‍

ഏറ്റുമാനൂര്‍:  കറത്തേടം കെ എം അലക്‌സാണ്ടര്‍ (ബേബി -69) നിര്യാതനായി. സംസ്‌കാരം 6.2.2026 വെള്ളിയാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. ഭാര്യ സാലി, മ്രാല കുരുട്ടുപറമ്പില്‍ കുടുബാംഗം. മക്കള്‍ റ്റിനു, നിന്റു, നിമിയ( മൂവരും UK) മരുമക്കള്‍ സിന്‍സ്, വട്ടുകുളത്തില്‍, കൈപ്പുഴ, സിജോ, തെരുവക്കാട്ടില്‍, ഉഴവൂര്‍, നിധിന്‍, വടകര, മാന്നാനം (മൂവരും UK.)

 

Previous Post

ഇംഗ്ലീഷ് ഗ്രാമര്‍ ‘ഈസി’യാക്കാന്‍ വര്‍ക് ബുക്കുമായി മേരിലാന്റ് സ്‌കൂള്‍

Next Post

ഉഴവൂര്‍ കോളേജില്‍ Quaesitio ’26 – അന്തര്‍ദേശിയ കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു

Total
0
Share
error: Content is protected !!