ഇരവിമംഗലം: ഇടമ്പാടത്ത് കെ.സി ഉതുപ്പ് (94) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 05-08- 2024 തിങ്കളാഴ്ച 2.30 PM ന് സ്വവസതിയില്‍ ആരംഭിച്ച് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ . ഭാര്യ പരേതയായ ത്രേസ്സ്യാമ്മ കിടങ്ങൂര്‍ ചെറുമണത്ത് കുടുംബാംഗമാണ്. മക്കള്‍: ജയിംസ് ( Late) ജാന്‍സി (Late), സാബു, ഷൈല, റെജി, തോമസ് (ജിനു), ബെഞ്ചമിന്‍. മരുമക്കള്‍: ലൗലി, ജോര്‍ജ് റഹ്‌മാന്‍, തോമസ്, ജയമോള്‍, ബിജി, രൂപ.