റാന്നി: മുന്‍ റബ്ബര്‍ വ്യാപാരിയും പ്ളാന്്ററുമായ കൂട്ടോത്ര കെ.സി. മാത്യു (കുഞ്ഞുഞ്ഞ് – 84 ) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെന്‍്റ് തെരേസ ക്നാനായ കത്തോലിക്കാ പള്ളിയില്‍ (കടവില്‍ പള്ളി). ഭാര്യ : കുഞ്ഞുമോള്‍ വെളിയനാട് കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് മാത്യു ( കുക്കു) , ചിന്നു. മരുമക്കള്‍: കോട്ടയം നെടുങ്ങാട്ടത്തേ് പ്രിമ (ഓയില്‍ പാം, അഞ്ചല്‍), കോതനല്ലൂര്‍ പുതിയാപറമ്പില്‍ റോണി ജോണ്‍. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.