പരിപ്പ് ( കഞ്ഞികുഴി ): കളപ്പുരയില്‍ ജോയ് തോമസ് (74 ,കളപ്പുരയില്‍ ടൂറിസ്റ്റ് ഹോം കട്ടപ്പന ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മോളി ജോയ് ( പുതുചിറയില്‍ റാന്നി ) . മക്കള്‍ : ഷെറിന് ( യൂ കെ ) ,ജെറിന് (യു കെ ) , സന്തോഷ് (വരാത്ര കൊട്ടാരക്കളത്തില് കുറിച്ചി), നീതു (മാളിയേക്കല്‍ ചെറുകുഴിയില് കല്ലറ ) .കൊച്ചുമക്കള്‍: സാം, സ്റ്റീവ്, സേറ , ഗബ്രിയേല്‍.