മാലക്കല്ല്: കൊച്ചിക്കുന്നേല്‍ ജോയ്

മാലക്കല്ല്: കൊച്ചിക്കുന്നേല്‍ ജോയ് (75) നിര്യാതനായി.മൃതദേഹം വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഭവനത്തില്‍ എത്തിക്കുന്നതാണ്. മൃതസംസ്‌കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് സംസ്‌കാരം മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍.
ഭാര്യ: പെണ്ണമ്മ നെടുവേലില്‍ കുടുംബാംഗം. മക്കള്‍: രാജേഷ് (മടമ്പം, പി കെ എം കോളേജ് ) രജനി, രശ്മി. മരുമക്കള്‍: രാജു പാറയില്‍, ജിജോ ഞരളക്കാട്ട് കുന്നേല്‍ (മടമ്പം), ടോംസി കൊളങ്ങായില്‍ പയ്യാവൂര്‍. സഹോദരങ്ങള്‍: ലീലാമ്മ തെങ്ങും പള്ളിയില്‍, മോളി തള്ളത്തു കുന്നേല്‍, സിസ്റ്റര്‍ ആനി കാരിത്താസ്, ഗ്രേസി മുളവിനാല്‍, ലിസി പടിഞ്ഞാറ്റുമാലില്‍, സാലി കുരുവിനാവേലില്‍, ബിനോയി കൊച്ചികുന്നേല്‍.

 

Previous Post

കര്‍ഷകരുടെ കൂട്ടായ്മ അനിവാര്യം- മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍

Next Post

കോട്ടയം അതിരൂപത വൈദിക കൂട്ടായ്മയായ പ്രസ്ബിറ്റേരിയത്തിനു തുടക്കമായി

Total
0
Share
error: Content is protected !!