കിടങ്ങൂര്‍: വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി. ജോണ്‍ മരിയ (67) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കല്ലറ സെന്റ് തോമസ് പള്ളിയില്‍. മറ്റത്തിക്കുന്നേല്‍ കുടുംബാംഗമാണ്.