കകടുത്തുരുത്തി: കുന്നശേരില്‍ മാര്‍ട്ടിന്‍ (58) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് സെന്‍റ് മേരീസ് ഫൊറോന പള്ളയില്‍ . ഭാര്യ മിനിമോള്‍ കൈപ്പുഴ പത്തില്‍ കുടുംബാംഗം. മക്കള്‍: മനീഷ, മജീഷ്. സഹോദരങ്ങള്‍: ജിമ്മി, തൊമ്മച്ചന്‍, തങ്കച്ചന്‍ , ചാച്ചമ്മ കളത്തില്‍ക്കോട്ടില്‍ (പരേത), ആന്‍സി പ്ളാംപറമ്പില്‍, ലൈലമ്മ തോട്ടുങ്കല്‍ (പരേത), ജിജി കുളക്കാട്ട് .
കടുത്തുരുത്തി: കുന്നശേരില്‍ മാര്‍ട്ടിന്‍
