ബൈക്കപകടത്തില്‍ മരിച്ചു

കോട്ടയം: ചിങ്ങവനം പന്നിമറ്റത്തുണ്ടായ ബൈക്കപകടത്തില്‍ കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) മരണമടഞ്ഞു.പരേതനായ ജോസിന്‍െറ മകനാണ് മാതാവ്: അനില(H M, VHSS കടുത്തുരുത്തി). രണ്ടു സഹോദരങ്ങളുണ്ട്. സംസ്ക്കാരം പിന്നീട്.

Previous Post

അലക്‌സ് നഗര്‍:  മാവേലില്‍ ജോസ്

Next Post

കിടങ്ങൂര്‍: മുളയ്ക്കല്‍ എം.ടി ജോര്‍ജ്

Total
0
Share
error: Content is protected !!