തൊടുപുഴ( കീരികോട് ) : ഓലിക്കുന്നേല്‍ ജേക്കബ്

തൊടുപുഴ( കീരികോട് ) : ഓലിക്കുന്നേല്‍ പരേതനായ ചാക്കോ യുടെ മകന്‍ ജേക്കബ് ഓലിക്കുന്നേല്‍(75) നിര്യതനായി. സംസ്‌കാരം 20/11/24 ബുധന്‍ 10 am നു വീട്ടില്‍ അരംഭിച്ചു തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളില്‍. 19/11/2024 ചൊവ്വ വൈകുന്നേരം 5 am വീട്ടില്‍ കൊണ്ടുവരും. ഭാര്യ ഗ്രെസമ്മ. ചാലുങ്കല്‍. (ഇടക്കാട് ).
മക്കള്‍: ജെറിന്‍, മെറിന്‍, ജിബിന്‍( uk). മരുമക്കള്‍. ബിജു കരണാട്ട് ( താമരക്കാട് ) മുന്ന വലിയതറപ്പേല്‍ (മാറിടം ),അനില കുഞ്ചിറ ക്കാട്ട് ( മണക്കാട് – uk). സഹോദരങ്ങള്‍:  ഏലിയാമ്മ ജോസഫ് മഠത്തില്‍ (മണക്കാട് ), കുര്യന്‍ ഓലിക്കുന്നേല്‍, സിസിലി തമ്പി മുണ്ടക്കപ്പാടം (ജര്‍മ്മനി ), മേരി ജെയിംസ് ചിറക്കല്‍ (കാഞ്ഞങ്ങാട് ), ജോസഫ് ഓലിക്കുന്നേല്‍, െൃ. സൗമ്യ SVM (മറ്റക്കര ),ഫിലോമിന ഫിലിപ്പ് തന്‍ഡാനൊലി ക്കല്‍.(അരീക്കര ).

 

Previous Post

ബി സി എം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് -സംഘാടകസമിതി രൂപീകരിച്ചു

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!