ഇരവിമംഗലം: കൊച്ചുപറമ്പില്‍ ജിനി ഏബ്രാഹം

ഇരവിമംഗലം: കൊച്ചുപറമ്പില്‍ അബ്രാഹം, പരേതയായ ഏലിയാമ്മ മകള്‍ ജിനി (53) നിര്യാതയായി.  സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് (21-06-2024) ഇരവിമംഗലം കക്കത്തുമല സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. സഹോദരങ്ങള്‍: ജോസഫ് (സണ്ണി), സാബു, ഫാ.സജി കൊച്ചുപറമ്പില്‍, ജോസ് (സൈജു ).

 

Previous Post

പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്‍്റെ കെടാവിളക്ക് തെളിയിക്കാന്‍ യുവജനങ്ങള്‍ തയാറാകണം : മാര്‍ മാത്യു മൂലക്കാട്ട്

Next Post

സെന്‍റ് മാത്യൂസ് എല്‍.പി സ്കൂളില്‍ വായനാവാരത്തിന് തുടക്കം

Total
0
Share
error: Content is protected !!