തിരുവഞ്ചൂര്‍: പഴുമാലിയില്‍ ഫ്രാന്‍സിസ് പി ജെ, (69, റിട്ട: എ എസ് ഐ) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (18/3) 3.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നീറിക്കാട് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: കരിങ്കുന്നം കൈപ്പുഴ കണിയാറുകുഴിയില്‍ ഗ്രേസി ഫ്രാന്‍സിസ്. മക്കള്‍: ജോസ്‌മോന്‍, മാണി, ജെയിംസ്.
മരുമക്കള്‍ ഷെറിന്‍ കണ്ടത്തില്‍ അരീക്കര . ശ്രുതി വഞ്ചിയില്‍ കുറുപ്പന്തറ. ഓഷിന്‍ വട്ടപ്പറമ്പില്‍ കൈപ്പുഴ.
തിരുവഞ്ചൂര്‍: പഴുമാലിയില്‍ ഫ്രാന്‍സിസ് പി .ജെ
