വടക്കുംമുറി: കൊച്ചു പൂതക്കാട്ട് എബിന്‍ ജോബി

കരിങ്കുന്നം : ബസ്സും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വടക്കുംമുറി കൊച്ചു പൂതക്കാട്ട് പരേതനായ ജോബിയുടെ മകന്‍ എബിന്‍ ജോബി (19) മരിച്ചു. സംസ്ക്കാരം പിന്നീട്.

 

Previous Post

തോമസ് ഓണശ്ശേരില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍

Next Post

കട്ടച്ചിറ സെന്റ്.മേരീസ് സണ്‍ഡേ സ്‌കൂളില്‍ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

Total
0
Share
error: Content is protected !!