ചാമക്കാല: അയത്തില്‍ ഏലിയാമ്മ കുര്യന് (87. )നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത കുറുമുള്ളൂര്‍ കുഴിയംപറമ്പില്‍ കുടുംബാഗമാണ്.ഭര്‍ത്താവ് പരേതനായ അയത്തില്‍ കുര്യന്. മക്കള്‍: ജോയി, മിനി,ജെസ്സി, ജോബി,അനിത. മരുമക്കള്‍: സാലി കുടുംബകുഴിയില്‍,സബി പുളിക്കമാലില്‍, ടോമി വട്ടാടികുന്നേല്‍,ജെയ്ന്‍ കളരിക്കല്‍,ലിസ്ബി കുഴുപ്ലാക്കില്.