കിഴക്കേ നട്ടാശ്ശേരി: നല്ലൂര്‍ പരേതനായ കുരുവിള ജോസഫിന്റെ ഭാര്യ ഏലിയാമ്മ (92) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (30/07/2024 ) ഉച്ചക്ക് 3.00 ന് വസതിയില്‍ ശുശ്രൂഷക്ക് ശേഷം തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൈപ്പുഴ ഒട്ടക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ രാജു, ബേബി,റെജി,(ഇരുവരും യു എസ് എ) മരുമക്കള്‍: ബെറ്റി ചിറയില്‍ കുറുപ്പന്തറ , ബാബു പച്ചിക്കര മ്രാല, സോണ പുരക്കല്‍ കല്ലിശേരി.