കൈപ്പുഴ: ശാസ്താങ്കല്‍ ഇലക്കാട്ട് ഏലിയാമ്മ ജോസഫ്(78) നിര്യാതയായി. മൃതദേഹം തിങ്കള്‍ രാവിലെ എട്ടുമണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് പാലത്തുരുത്ത് സെന്‍്റ് ത്രേസ്യാസ് പള്ളിയുടെ പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷകള്‍ 3.30 ന് പാലത്തുരുത്ത് സെന്‍്റ് ത്രേസിയാസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭര്‍ത്താവ്: പി പി ജോസഫ്, എരുമത്തുരുത്തേല്‍ ( കൈപ്പുഴ സെന്‍്റ് ജോര്‍ജ് ഹൈസ്കൂള്‍ മുന്‍ ഓഫീസ് സ്റ്റാഫ്). മക്കള്‍-സജി ജോസഫ്, മോളമ്മ വിന്‍സന്‍്റ് ,ബിജു ജോസഫ്. മരുമക്കള്‍- ജിഷ സജി, എട്ടുകാട്ടില്‍, കൈപ്പുഴ,വിന്‍സന്‍്റ് കിഴക്കനടിയില്‍ പിറവം,കുഞ്ഞുമോള്‍ താന്നിച്ചുവട്ടില്‍, കൈപ്പുഴ.