ചമതച്ചാല്‍: കോളങ്ങായില്‍ ഏലിയാമ്മ ജോസഫ്

ചമതച്ചാല്‍: കോളങ്ങായില്‍ ഏലിയാമ്മ ജോസഫ് (87) അന്തരിച്ചു. പരേത പുളിയാംപള്ളി കുടുംബാംഗമാണ് . സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടില്‍ ആരംഭിക്കും. ഭര്‍ത്താവ് : പരേതനായ ജോസഫ്. മക്കള്‍: ജെയിംസ് , Sr. റ്റിന്‍സി DSHS (ആലുവ), ലീലാമ്മ( മടമ്പം), Br. ജോസ് ( മോണ്ട്ഫോര്‍ട്ട് ബ്രദേഴ്‌സ് ഓഫ് St ഗബ്രിയേല്‍, ത്രിപുര) , മേഴ്‌സി
( മടമ്പം), പരേതനായ ബേബി, പരേതനായ ബാബു, Fr. ബിനു കോളങ്ങായില്‍ VC (മുംബൈ) .മരുമക്കള്‍: അന്നമ്മ കഴകാടിയില്‍, ജേക്കബ് കണിയാംപറമ്പില്‍, പരേതനായ കുര്യാക്കോസ് അപ്പോഴിയില്‍, ജെസ്സി നന്ദികാട്ട്.

 

Previous Post

സൈമണ്‍ കോട്ടൂരിന് അരിസോണ ഗവര്‍ണറുടെ ആദരവ്

Next Post

ഉഴവൂര്‍ കോളജില്‍ ബിരുദ പാഠ്യപദ്ധതി അറിയാന്‍ മുഖാമുഖം

Total
0
Share
error: Content is protected !!