കൈപ്പുഴ : അഴകേടത്ത് ഏലിയാമ്മ

കൈപ്പുഴ :അഴകേടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. പരേത നീണ്ടൂര്‍ പറമല കുടുംബാംഗം.മക്കള്‍: സി. ആലീസ് (യുകെ), സാലി, സാബു (യുകെ), സജി (ഡല്‍ഹി)
മരുമക്കള്‍: സിബി വള്ളിക്കാട്ട് ഏറ്റുമാനൂര്‍,ഷിബി കാവനാല്‍ കരിങ്കുന്നം , ഷീന മുരിങ്ങോത്ത് വാകത്താനം.
സംസ്‌കാരം 15.4.25 ചൊവ്വ വൈകുന്നേരം 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍

 

 

Previous Post

മാഞ്ഞൂര്‍ സൗത്ത് : കുന്നതറക്കല്‍ അന്നക്കുട്ടി ഫിലിപ്പ്

Next Post

ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഏപ്രില്‍ 16 ന് ദമ്പതീസംഗമം

Total
0
Share
error: Content is protected !!