പെരിക്കല്ലൂര്‍: താന്നിത്തടത്തില്‍ ഏലിയാമ്മ ജോസഫ്

പെരിക്കല്ലൂര്‍: ചേട്ടന്‍ കവല താന്നിത്തടത്തില്‍ ഏലിയാമ്മ ജോസഫ് (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോസഫ്. സംസ്‌കാരം പിന്നീട് . മക്കള്‍ : ജിജി, ബിജു, ബിനു (ഓസ്ട്രേലിയ ), ബിനോയി, ബിജോയി ( കുവൈറ്റ് ). മരുമക്കള്‍ : ജോണി ( കോട്ടോടി ) ജീന മൂപ്രാപ്പള്ളി , ബിന്ദു കുറുപ്പുംതറ ( ഓസ്ട്രേലിയ ), ജിനു ( കുവൈറ്റ് ).

 

Previous Post

പതിനെട്ടാം ലോക്‌സഭയും രാജ്യത്തിന്റെ പ്രതീക്ഷയും

Next Post

കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലായ് 2 ന് ആരംഭിക്കും

Total
0
Share
error: Content is protected !!