കൈപ്പുഴ: ഓണംതുരുത്ത് മൈലാടുംപാറ (തമ്പലക്കാട്ട്) ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (02.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ ഫോറാന പള്ളിയില്‍. പരേത ഓണംതുരുത്ത് കണിയാന് കുടിയില്‍ (വെട്ടിക്കല്‍) കുടുംബാംഗമാണ്. മക്കള്‍: തോമസ് (ഡല്‍ഹി), ബെന്നി ന്യൂസ് പേപ്പര്‍ ഏജന്റ്, ബിന്‍സി, ബിജു (ബോംബെ), ജോര്‍ജുകുട്ടി (സൗദി). മരുമക്കള്‍: ലിസ മുപ്പാശ്ശേരിയില് തേക്കുപാറ തിരുവനന്തപുരം, അമ്പിളി വള്ളിനായില്‍ പാറശ്ശേരി ഞീഴൂര്‍, ബേബി മൈലപറമ്പില്‍ വണ്ണപ്പുറം, ജോര്‍ളി ഇട്ടിത്തറ പൈറ്റുംപാക്ക്, ടിന്‍സി വടശ്ശേരിയില്‍ കുറുമുള്ളൂര്‍.