ചമതച്ചാല്‍: വാതില്‍മട ചാമക്കാലായില്‍ ക്ലാര തോമസ് (83)നിര്യാതയായി. സംസ്കാരം വ്യാഴം 3pm ന് സെന്റ്. സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയില്‍. പരേത പയ്യാവൂര്‍- ഉപ്പുപടന്ന പുളിയാംപള്ളിയില് കുംടുംബാംഗമാണ്. ഭര്‍ത്താവ്: തോമസ്. മക്കള്‍ : സിറിയക്ക്, എല്‍സി, ബെന്നി, ജാന്‍സി. മരുമക്കള്‍ : മെഴ്സി കളപ്പുരക്കല്‍ (മൈക്കള്ഗിരി ) ജോസ് നന്ദിക്കട്ട് ( പയ്യാവൂര്‍ ) ജെസ്സി കാട്ടിയാങ്കല്‍ ( തിരൂര്‍ ) സുനില്‍ ആക്കകുന്നേല്‍ ( അലക്സ് നഗര്‍ ).