ചമതച്ചാല്‍ : ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തേനംമാക്കില്‍ ചാക്കോ (82) അന്തരിച്ചു. സംസ്‌കാരം 25/07/24 വ്യാഴം 9.30 ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പളളിയില്‍. ഭാര്യ: മേരി പണിക്കാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോസഫ്, ഷൈല, ഷാജു, ബിനോയ്. മരുമക്കള്‍: ബിന്ദു കരിമ്പനച്ചാലില്‍ (കള്ളാര്‍), ഏബ്രഹാം കുറ്റിപറിച്ചേല്‍ (മടമ്പം), മേഴ്‌സി മൂന്നുതൊട്ടിയില്‍ (വാതില്‍മട), ലിറ്റി കല്ലുറുമ്പേല്‍ (വാതില്‍മട). സഹോദരങ്ങള്‍: മേരി പറമ്പേട്ട്, എത്സമ്മ ചെറുകര, സിസ്റ്റര്‍ സ്‌നേഹ, (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് ആസ്സാം) പരേതരായ സിറിയക്ക്, ഏബ്രഹാം.