മാഞ്ഞൂര്‍സൗത്ത്: കുളത്തുംതലയില്‍ ചാച്ചി ഫിലിപ്പ് (93) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍ : ത്രേസ്യ, ആന്‍സി,ഫിലിപ്പ്, ജോസഫ്. മരുമക്കള്‍: തോമസ് ക്ലാക്കിയില്‍ കൈപ്പുഴ, പരേതനായ ജിമ്മി വാക്കെപ്പറമ്പില്‍ കല്ലറ, ജയിനമ്മ വട്ടകൊട്ടയില്‍ മറ്റക്കര, ജസ്സി കൊറ്റത്തില്‍ കൈപ്പുഴ.