പോത്തുകുഴി: ചെമ്പന്നില്‍ ബിജി സ്റ്റാനി

പോത്തുകുഴി: ചെമ്പന്നില്‍ സ്റ്റാനി മാത്യുവിന്റെ ഭാര്യ ബിജി സ്റ്റാനി (48) നിര്യാതയായി. മടമ്പം കാക്കാടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റെബി സ്റ്റാനി, സ്റ്റെസ സ്റ്റാനി, സ്റ്റെല്ല സ്റ്റാനി. സംസ്‌കാരം പിന്നീട്.

 

Previous Post

ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു.

Next Post

നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ ഷിബു ചാണ്ടി

Total
0
Share
error: Content is protected !!