ചേര്‍പ്പുങ്കല്‍ : തോട്ടുപുറത്ത് ബെസ്സി ഷാജി

ചേര്‍പ്പുങ്കല്‍ : തോട്ടുപുറത്ത് ബെസ്സി ഷാജി ( UK ,51) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത മറ്റക്കര ഒഴുങ്ങാലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ഷാജി എബ്രാഹം തോട്ടുപുറത്ത് (UK). മകന്‍: പരേതനായ ആല്‍ബെട്ട്.
സഹോദരങ്ങള്‍: ബാബു (UK), ഫാ. ബേബി ഒഴുങ്ങാലില്‍ (ഒറിസ), ബീന (പുന്നത്തുറ), ബെറ്റി (ഇറ്റലി), ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍ (ചൈതന്യ), ബ്രയന്‍ (കാനഡ).

Previous Post

വയോജനങ്ങളുള്ള കുടുംബങ്ങള്‍ക്കായി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Next Post

കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് വര്‍ണോജ്വലമായ തുടക്കം

Total
0
Share
error: Content is protected !!