കണ്ണങ്കര : എടത്തിപ്പറമ്പില്‍ എ . പി ചാക്കോ

കണ്ണങ്കര : എടത്തിപ്പറമ്പില്‍ വിമുക്ത ഭടന്‍ എ പി ചാക്കോ (83 ,റിട്ട .നയിബ് സുബേദാര്‍ -EME)അന്തരിച്ചു. സംസ്‌കാരം ശനിയാഴിച്ച 3 മണിക്ക് സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍. ഭാര്യ ലില്ലിക്കുട്ടി ചാക്കോ വെട്ടുകുഴിയില്‍.മക്കള്‍ : ഫിലിപ്പ് എ സി (ഓസ്ട്രേലിയ ), മാത്യു എ സി (ഓസ്ട്രേലിയ ). മരുമക്കള്‍ : ഷിജി ഫിലിപ്പ് ചേന്നാട്ട് തടിയംപാട് ,ജോബി ജോയി പീടികപ്പറമ്പില്‍ . കല്ലറ.സഹോദരങ്ങള്‍: sr. ജോസഫ svm , പുന്നൂസ്സ് , ഫിലിപ്പ് , ജോസ് , fr. സ്റ്റാനി, നിര്യാതരായ  fr. സൈമണ്‍ & ഏലിയാമ്മ

 

Previous Post

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍

Next Post

വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള

Total
0
Share
error: Content is protected !!