മാഞ്ഞൂര്‍ സൗത്ത് : കുന്നതറക്കല്‍ ഫിലിപ്പിന്‍െറ ഭാര്യ അന്നക്കുട്ടി ഫിലിപ്പ് നിര്യാതയായി . സംസ്കാരം പിന്നീട് . കട്ടച്ചിറ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍ : കെ.പി. അലക്സാണ്ടര്‍, ആന്‍സി, ലിസി, ഡെയ്സി, മേഴ്സി മരുമക്കള്‍ : റോസിലി, ഷാജി, ജോഷി, ബേസില്‍, ഷാജി. മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടറും ചേര്‍പ്പുങ്കല്‍ പള്ളി വികാര്‍ ഇന്‍ ചാര്‍ജുമായ ഫാ. ഷെറിന്‍ കുരിക്കിലേട്ട് കൊച്ചുമകനാണ്.