ഒളശ:കുന്നുംപുറത്ത് അന്നമ്മ തോമസ് (ആന്സ ി-61) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച നാലിന ് സെന്റ് ആന്റണീസ് പള്ളിയില്‍.പരേത കീഴുക്കുന്ന് പാളക്കട കുടുംബാംഗമാണ്. ഭര്‍ത്താവ് കെ എസ് തോമസ്. മക്കള്‍. സ്റ്റീഫന്‍ കെ തോമസ് (അപ്പു – ദുബായ്) . തോമസ് കെ തോമസ് ( ടോമി). മരുമകള്‍ സിലിന് മാത്യു, വെളിയനാട്.