മറ്റക്കര : മണ്ണൂര്‍വലിയപറമ്പില്‍ അന്നമ്മ ജോസഫ്

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവക വലിയപറമ്പില്‍ അന്നമ്മ ജോസഫ് (95)
നിര്യാതയായി. പരേത കൈപ്പുഴ ഇടവക പൂഞ്ഞാര്‍ തോട്ടുങ്കല്‍ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ( 3/12) ഉച്ചകഴിഞ്ഞ് 2.30 ന് മകന്‍ മാത്യു (ജോയി) വലിയപറമ്പിലിന്റെ ഭവനത്തില്‍ ആരംഭിച്ച് മണ്ണൂര്‍ പള്ളിയില്‍.

 

Previous Post

പ്രതിഭാസംഗമം

Next Post

അവകാശങ്ങള്‍ അനുഭവിക്കുന്നവരും ചുമതലകള്‍ നിര്‍വഹിക്കുന്നവരുമാകാം

Total
0
Share
error: Content is protected !!