രാജപുരം: സ്രായിപ്പള്ളില്‍ അന്നമ്മ മത്തായി

രാജപുരം: 1943 ലെ മലബാര്‍ കുടിയേറ്റ അംഗവും പരേതനായ സ്രായിപ്പള്ളില്‍ മത്തായിയുടെ ഭാര്യയുമായ അന്നമ്മ മത്തായി ( 92) നിര്യാതയായി. സംസ്‌കാരം 10-11-24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്. മക്കള്‍: ജോസഫ് , ഫിലിപ്പ്, മാത്യൂ, തോമസ് (റിട്ടയേര്‍ഡ് ടീച്ചര്‍)ജോണി, സജി മാത്യൂ ( HM. ഹോളി ഫാമിലി സ്‌കൂള്‍ രാജപുരം).മരുമക്കള്‍: ചിന്നമ്മ പൂഴിക്കുന്നേല്‍,മേരി കല്ലുകാലായില്‍ ,അനു പള്ളിയമ്പില്‍ (റിട്ടയര്‍ഡ് ടീച്ചര്‍ ) ഷേര്‍ളി കിടാരത്തില്‍ (റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍) ലിനി വട്ട കൊട്ടയില്‍,ഷൈബി ( ടീച്ചര്‍, HFALP School രാജപുരം)
പരേത തളളത്തു കുന്നേല്‍ കുടുബാംഗമാണ്.

 

Previous Post

കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന വാര്‍ഷികം

Next Post

ആലീസ് സ്പ്രിങ്ങ്‌സ് ഓസ്‌ട്രേലിയ, ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

Total
0
Share
error: Content is protected !!