കുറുമുളളൂര്‍: പാടികുന്നേല്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (14.12.2024) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍. പരേത കുറുമുളളൂര്‍ കണ്ണാശ്ശേരി കുടുംബാംഗമാണ്. മക്കള്‍: എബ്രഹാം കെ.ജെ (റിട്ട. Sales Tax Department), ജോയി, സണ്ണി (ഡല്‍ഹി), ഫാ.ഷാജി (ആംഗ്ലിക്കന്‍ സഭാംഗം ഓസ്‌ട്രേലിയ), ഗ്രേസി, ഫിലിപ്പ് (KSE വേദഗിരി). മരുമക്കള്‍: മറിയാമ്മ ആട്ടുകുന്നേല്‍ മാഞ്ഞൂര്‍, സാലി കരിങ്ങണ്ണന്‍തറ കുമരകം, സോഫി പഴയിടത് മാറിക, ഫ്രീഡ ഓസ്‌ട്രേലിയ, കുര്യാക്കോസ് പൂവത്തിങ്കല്‍ ചെറുകര, ഷൈബി ചമ്പക്കര കുറുപ്പന്തറ.