പിറവം: ഈന്തുംക്കാട്ടില്‍ അന്നക്കുട്ടി സൈമണ്‍

പിറവം: ഈന്തുംക്കാട്ടില്‍ അന്നക്കുട്ടി സൈമണ്‍ (79, മുന്‍ പഞ്ചായത്ത് പ്രസിഡന്‍്റ് ) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.ഭര്‍ത്താവ് പരേതനായ ഇ.കെ സൈമണ്‍. മക്കള്‍: സിന്ധു(usa),സിജു (കാനഡ), സിനു (ഓസ്ട്രേലിയ), സിബി (uk). മരുമക്കള്‍: തോമസ് മറ്റത്തിപ്പറമ്പില്‍ നീറിക്കാട്( usa), മെര്‍ലിന്‍ ജോസ് പുത്തന്‍പുരയ്ക്കല്‍ നെടിയശാല (കാനഡ),സീന സിറിയക്ക് ചക്കുങ്ങല്‍ ഉഴവൂര്‍ (ഓസ്ട്രേലിയ),സീമ സൈമണ്‍ പീടികപ്പറമ്പില്‍ കൈപ്പുഴ (uk).

Previous Post

യോര്‍ക് ഷെയര്‍ ക്‌നാനായ സമൂഹത്തിന് അനുഗ്രഹ നിമിഷം ; സെന്റ് തോമസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷന്‍, മിഷന്‍ ആയി പ്രഖ്യാപിച്ചു

Next Post

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം-കേരള കത്തോലിക്കാ മെത്രാന്‍സമിതി

Total
0
Share
error: Content is protected !!