തേറ്റമല : ഇണ്ടേരിക്കുന്ന് തെക്കുംമറ്റത്തില്‍ ആന്‍സി

തേറ്റമല : ഇണ്ടേരിക്കുന്ന് തെക്കുംമറ്റത്തില്‍ ജോസിന്‍്റെ ഭാര്യ ആന്‍സി (55 ) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 10ന് തേറ്റമല പള്ളിയില്‍. പരേത തിരൂര്‍ കൊച്ചു വെട്ടിക്കല്‍ കുടുംബാംംഗമാണ്. മക്കള്‍: ജോസ്ന തോമസ് ഓണശ്ശേരി കള്ളാര്‍ , ജോസ്മി ജിന്‍്റോ ചെറുപള്ളില്‍, ചുള്ളിക്കര, സിറില്‍. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ കൊണ്ടുവരും.

Previous Post

മലങ്കര ഫൊറോന മതാദ്ധ്യാപക സെമിനാര്‍

Next Post

മനു. സി. ജോര്‍ജിന് ബെസ്റ്റ് നഴ്സസ് അവാര്‍ഡ്

Total
0
Share
error: Content is protected !!