മറ്റക്കര : മാമ്പുഴയ്ക്കല്‍ ആന്‍സി ബാബു

മറ്റക്കര : മാമ്പുഴയ്ക്കല്‍ ബാബുവിന്റെ ഭാര്യ ആന്‍സി (63) നിര്യാതയായി. പരേത കല്ലറ പഴയ പള്ളി ഇടവക പാട്ടശ്ശേരിയില്‍ കുടുംബാഗം ആണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്  മണ്ണൂര്‍  സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ . മക്കള്‍: ബിബിന്‍ (uk); ബോബിന്‍ (ഓസ്‌ട്രേലിയ); ബോബിന – (കരിങ്കുന്നം). മരുമക്കള്‍ അനു uk ,സുബി ഓസ്‌ട്രേലിയ , മനു സൗദി അറേബ്യ

 

Previous Post

Micro clinic and palliative care unit started at Senapati

Next Post

നിമ്മിച്ചന്‍ മാത്യു വടക്കുംചേരിക്ക് അവാര്‍ഡ്

Total
0
Share
error: Content is protected !!