തോട്ടറ : വേഴപറമ്പില്‍ അമ്മിണി ചാക്കോ

തോട്ടറ : വേഴപറമ്പില്‍ വി.സി ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ(79) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (25/3/25) രാവിലെ 10 മണിക്ക് സെന്‍്റ് മേരീസ് ക്നാനായ ദേവാലയത്തില്‍. പരേത രാമമംഗലം മടത്തകാട്ട് കുടുംബഗം . മക്കള്‍: അലക്സ് ചാക്കോ (വേഴപറമ്പില്‍ സോമില്‍ വെള്ളൂര്‍ ) ,ജോയി ചാക്കോ (കാനഡ ), ബിനു ചാക്കോ (യു.കെ). മരുമക്കള്‍ : ലൈസ അലക്സ് നാറാണത്ത്കുഴിയില്‍ (ഇരവിമഗലം ), മായ ജോയ് ഇളപ്പുങ്കള്‍ (വെണ്ണികുളം) , സിനിബിനു വടക്കേ തിരുത്തു വേലില്‍ (നീറിക്കാട് ) .

1

 

Previous Post

മറ്റക്കര: മണ്ണൂര്‍ പതിക്കല്‍ ബിജു ജോസ്

Total
0
Share
error: Content is protected !!