ഞീഴൂര്‍:ആലപ്പാട്ട് മറിയാമ്മ(96) നിര്യാതയായി. സംസ്കാരംനാളെ (9-05-24 വ്യാഴം)ഉച്ചകഴിഞ്ഞ്4 മണിക്ക് വീട്ടിലെശുശ്രൂഷകള്ക്കുശേഷം ഞീഴൂര്ഉണ്ണിമിശിഹാ ക്നാനായകത്തോലിക്കാപള്ളിയില്.പരേത താമരക്കാട്ട് പുളിക്കീല്‍ കുടുംബാഗം. ഭര്‍ത്താവ് പരേതനായ ജോസഫ് ഉതുപ്പാന് മക്കള്‍:പരേതയായ ലീലാമ്മ, മേരിക്കുട്ടി, ജോണ്‍,ജയിംസ്, റോയി,മിനി.മരുമക്കള്‍ :ജോസ് നെടും പീടികയില്‍ (ഡല്‍ഹി),സ്റ്റീഫന്‍ ചെറുകര (വള്ളിച്ചിറ),മോളിവീബന്താനനത്ത് (മോനിപ്പള്ളി),സെല്‍ഫി നിരപ്പത്ത്(മണക്കാട്),മേഴ്സി പുതുപ്പറമ്പില്‍ (കല്ലറപഴയ പള്ളി),ഷാജു തയ്യില്‍ (കൂടല്ലൂര്‍).