മാഞ്ഞൂര്‍ : പാറേട്ട് പരേതനായ ചാക്കോയുടെ ( റിട്ടയര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ) ഭാര്യ ആലീസ് ചാക്കോ ( 83 ) ( ലീ അമിഗോ വില്ല , തെള്ളകം ) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 3ന് കാരിത്താസ് സെന്‍റ് തോമസ് പള്ളിയില്‍.പരേത എസ് . എച്ച് . മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് പാറേട്ട് ( ചിക്കാഗോ ) , അലക്‌സ് പാറേട്ട് ( ചിക്കാഗോ ) , ജോണ്‍സണ്‍ പാറേട്ട് ( കാനഡ ). മരുമക്കള്‍ : സെലിന്‍ കൂവക്കട വാകത്താനം , ഡോ. ഷൈനി ഊരാളില്‍ മോനിപ്പള്ളി, മേഴ്‌സി ചീക്കപ്പാറ എസ്. എച്ച് മൗണ്ട്. സഹോദരങ്ങള്‍: പരേതരായ പി. സി. കുര്യന്‍ പുല്ലാനപ്പള്ളി , പി.സി ഉതുപ്പ് പുല്ലാനപ്പള്ളി , എലീശ മാത്യു വെങ്ങാലില്‍.