ചിങ്ങവനം: കൊണ്ടകശ്ശേരില്‍ പരേതനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ K Mമാത്യൂ സാറിന്റെ ഭാര്യ അച്ചാമ്മ മാത്യു (86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ( 14/11/2024) 3 pm ന് ഭവനത്തില്‍ ആരംഭിച്ച് 4pm ന് ചിങ്ങവനം സെന്റ് ജോണ്‍സ് മലങ്കര ക്‌നാനായ കത്തോലിക്ക പള്ളിയില്‍ . പരേത പുന്നത്തുറ നെല്ലിപുഴ കുന്നേല്‍ പിള്ള വീട്ടില്‍ കുടുംബാഗമാണ്. മക്കള്‍ : സണ്ണി, അന്നാമ്മ, എല്‍സമ്മ( റിട്ടയേര്‍ഡ് അദ്ധ്യാപിക). മരുമകള്‍ കൂടല്ലൂര്‍ ചിറ വാലയില്‍ എല്‍സമ്മ( റിട്ടയേര്‍ഡ് ഹെഡ്‌നേഴ്‌സ്), വാകത്താനം പ്ലാക്കുഴിയില്‍ പരേതനായ തമ്പി, കരിങ്കുന്നം താഴത്തുറുമ്പില്‍ ജോണി.