കിടങ്ങൂര്‍: വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി. ട്രീസ മരിയ (75) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. മൃതദേഹം ബുധനാഴ്ച രാവിലെ 10 ന് ഉഴവൂര്‍ കോണ്‍വെന്റ് ചാപ്പലില്‍ കൊണ്ടുവരും. ഉഴവൂര്‍ ആകശാലയില്‍ പരേതരായ ജോണ്‍- മറിയാമ്മ ദമ്പതികളുടെ മകളാണ് . സഹോദരങ്ങള്‍: സ്റ്റീഫന്‍് സിറിയക്ക്, വിന്‍സെന്റ്, ജസ്റ്റിന്,സിസിലി, സി.ഗൈല്‍സ് എസ്.വി.എം, മാഗി,ജെയ്ന്‍,പരേതരായ മാത്യു,മേരി,സി.ലീല എസ്.എന്‍.ഡി.എസ്. പരേത പിറവം,ആര്‍പ്പുക്കര, കല്ലിശേരി, തേറ്റമല, പേരൂര്‍ , റാന്നി, വെളിയനാട്,ചാമക്കാല, കരിങ്കുന്നം, എന്‍.ആര് സിറ്റി, പുന്നത്തുറ, നട്ടാശേരി,ഒളശ,പാലത്തുരുത്ത്, ചിങ്ങവനം, കട്ടച്ചിറ എന്നി മഠങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.