നടുക്കണ്ടം : ആലപ്പാട്ട് ബെന്നി ജോസ്

നടുക്കണ്ടം : ആലപ്പാട്ട് പരേതനായ എന്‍. എം. ജോസഫ് – ഏലിയാമ്മ മകന്‍ ബെന്നി ജോസ് (62) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച (18-01- 2025) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്. ഭാര്യ ആനിമോള്‍ മോനിപ്പള്ളി തെക്കേ തോട്ടപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ജെറിന്‍,ഷിബിന്‍. മരുമക്കള്‍: എബിന്‍ തോമസ്,നായത്ത് പറമ്പില്‍ (പാലത്തുരുത്ത് ), പ്രീതി ജോസഫ്, മരുതനാടിയില്‍ (അരീക്കര).

 

Previous Post

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ ആദരിച്ചു

Next Post

പയ്യാവൂര്‍: പാറക്കടവ് ചെറുകര ലീലാമ്മ ജോസ്

Total
0
Share
error: Content is protected !!