കൂടല്ലൂര്‍:കിടങ്ങൂര്‍ സെന്റ്‌മേരീസ് HSS സപ്തദിന സഹവാസക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം കൂടല്ലൂര്‍ പള്ളിവികാരി ഫാ.ജോസ് പൂതൃക്കയില്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെന്റ്.ജോസഫ് up സ്‌കൂള്‍ H M.Sr.ജോണ്‍സിയ, സ്റ്റാഫ് സെക്രട്ടറി വേണു പത്മനാഭന്‍, പ്രോഗ്രാം ഓഫീസര്‍ ഇന്ദുബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഫാ.ജോസ് പൂതൃക്കയില്‍ എം.ടി.വാസുദേവന്‍നായര്‍ അനുസ്മരണം നടത്തി.