NSS സപ്തദിന ക്യാമ്പ്

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ NSS സപ്തദിന ക്യാമ്പ് കൂടല്ലൂര്‍ സെന്റ് ജോസഫ് up സ്‌കൂളില്‍ .ഫാ .ജോസ് പൂതൃക്കയില്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ്,NSS പ്രോഗ്രാം ഓഫീസര്‍ ഇന്ദുബാബു,PTAപ്രസിഡന്റ് ബോബിതോമസ്,സെന്റ്.ജോസഫ് സ്‌കൂള്‍ ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് സി.സജിത SVM,St.ജോസഫ് up സ്‌കൂള്‍ PTA President ജിമേഷ്തടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ വിളംബരറാലി നടത്തി.

 

Previous Post

പാച്ചിറ: പടിഞ്ഞാറെപ്പറമ്പില്‍ റെജി ജോസഫ്

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് – കൈപ്പുഴ ചാമ്പ്യന്മാര്‍; അരീക്കര രണ്ടാമത്

Total
0
Share
error: Content is protected !!