എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല കമ്മിറ്റിയുടെ ടീച്ചര്‍ ഓഫ് ദ ഈയര്‍ 2024 അവാര്‍ഡിന് കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍്ററി സ്കൂള്‍ അധ്യാപകന്‍ നിമ്മിച്ചന്‍ മാത്യു വടക്കുംചേരി തിരഞ്ഞെടുക്കപ്പെട്ടു. മ്രാല ഇടവകാംഗമായ നിമ്മിച്ചന് മെമന്‍്റോയും, പ്രശംസാപത്രവും കെ. പി .സി .സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകനും തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ദീപക്കും ചേര്‍ന്ന് സമ്മാനിച്ചു.