ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍ ആയി അഡ്വ. നിധിന്‍ പുല്ലുകാടന്‍ നിയമിതനായി.കെ.സി.വൈ.എല്‍ അതിരൂപതാ ജനല്‍ സെക്രട്ടറി,ടെമ്പറെന്‍സ് കമ്മീഷന്‍ കോട്ടയം അതിരൂപത ജനല്‍ സെക്രട്ടറി, കെ.സി.സി അതിരൂപത ഓര്‍ഗനൈസിങ് സെക്രട്ടറി, ക്നാനായ
കള്‍ച്ചറല്‍ സൊസൈറ്റി ജോയിന്‍്റ് കണ്‍വീനര്‍, ക്നാനായ ലോയേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി സബ് ബോര്‍ഡ് മെമ്പറുമാണ്. എസ്.എച്ച്്.മൗണ്ട് ഇടവകാംഗമായ ഇദ്ദേഹത്തിന്‍്റ ഭാര്യ കല്ലറ പഴയ പള്ളി ഇടവക പ്രിറ്റി തോമസാണ്.മക്കള്‍: ഇസബെല്‍,ഇസാഖ്.