പി.റ്റി.എ & എം.പി.റ്റി.എ ഏകദിന സെമിനാര്‍ നടത്തി

തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതാതലത്തില്‍ പി.റ്റി.എ & എം.പി.റ്റി.എ ഏകദിന സെമിനാര്‍ നടത്തി. കാരിത്താസ് ഹോസ്പിറ്റല്‍ ജോ. ഡയറക്ടര്‍ ഫാ. ജോയിസ് നന്ദികുന്നേല്‍ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വിശ്വാസപരിശീലന കമ്മീഷനംഗം ജോബി മൂലയില്‍ സെമിനാറിന് നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 130 അംഗങ്ങള്‍ പങ്കെടുത്തു.

 

Previous Post

തിരുഹൃദയ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

Next Post

Feast of the Assumption of the Blessed Virgin Mary at St. Mary’s Parish, Chicago

Total
0
Share
error: Content is protected !!