പിറവം: പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ മാതൃദിനാഘോഷം നടത്തി. ഇതോടനുബന്ധിച്ച് രണ്ടായിരത്തിനു ശേഷം വിവാഹിതരായവരില് നാല് മക്കളില്‍ കൂടുതലുള്ള അമ്മമാരെ ആദരിച്ചു. ബിജി ജിന്‍സ് കിഴക്കേല്‍, ടിസിന് മാത്യൂസ് കുഞ്ഞമ്മാട്ടില്‍, നീന ഷിജി ചെറുമൂഴിക്കല്‍, സ്നേഹ ലിജോ വിലങ്ങുംപാറയില്‍, ജിന്‍സി രാജു കീച്ചേരില്‍ എന്നിവരെയാണ് ആദരിച്ചത്.